തോന്ന്യവാസി,വായില്‍നോക്കി,
സ്നേഹനിധി, കരുണാമയന്‍, പിശുക്കന് അതെ സമയം ധൂര്ത്തന് കൂടാതെ ഒരു ശാസ്ത്ര ഗവേഷകന്. ഇപ്പോള്‍ താമസം വിശുദ്ധം TUBORG and Carlsberg പുണ്യാളച്ചന് ജനിച്ച Copenhagen ഇല്. പാട്ട് പാടും, പടം വരക്കും, കള്ള് കുടിക്കും. കല്യാണം കഴിച്ചതിന്റെ ചെറിയ ഒരു അസ്കിത ഉണ്ട്..